k k shailaja

Web Desk 1 week ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

വീഡിയോ എവിടെ വീഡിയോ എവിടെ എന്ന് എല്ലാവരും ചോദിക്കുന്നുവെന്നാണ് കേട്ടത്. എന്റെ പത്രസമ്മേളനം കേട്ടോളൂ. ഞാന്‍ പറഞ്ഞത് പോസ്റ്ററെന്നാണ്.

More
More
Mehajoob S.V 1 year ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

. 'കമ്യൂണിസ്റ്റ് സർക്കാർ കേരളത്തിൽ അധികാരത്തിൽവന്നാൽ കെട്ടിത്തൂങ്ങി ചത്തുകളയും' എന്നു പ്രഖ്യാപിച്ച കണ്ടത്തിൽ മാമ്മൻ മാപ്പിളയുടെ മനോരമ പത്രത്തിനെതിരെ ഇപ്പോൾ 80 വയസ്സാഘോഷിക്കുന്ന ദേശാഭിമാനിയിൽ ഒരു പരമ്പര വന്നു. 'വിഷവൃക്ഷത്തിൻ്റെ അടിവേരുകൾ തേടി' എന്നായിരുന്നു അതിൻ്റെ പേര്.

More
More
Web Desk 2 years ago
Social Post

ജോസഫൈൻ പറഞ്ഞ സ്ത്രീവിരുദ്ധത തന്നെയാണ് ഫലിതമെന്ന തരത്തിൽ ശൈലജ ടീച്ചറും ഉന്നയിച്ചത്- കെ കെ രമ

വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്തിരുന്ന് എം സി ജോസഫൈൻ തന്നെ വിളിച്ച സ്ത്രീയോട് പരുഷമായി പറഞ്ഞ സ്ത്രീ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ ആശയങ്ങൾ തന്നെയാണ് ഫലിതമെന്ന ഭാവേന ശൈലജ ടീച്ചറും ഉന്നയിച്ചത്.

More
More
Web Desk 2 years ago
Keralam

നന്ദകുമാറിനെതിരായ പരാതിയില്‍ നിന്ന് പിന്മാറാന്‍ കെ കെ ശൈലജ ആവശ്യപ്പെട്ടു- ദീപ പി മോഹനന്‍

'ടീച്ചര്‍ പറഞ്ഞതുപോലെ എനിക്ക് വര്‍ഷങ്ങള്‍ നഷ്ടമായി. എന്നാല്‍ ഞാന്‍ പരാതിയില്‍ ഉറച്ചുനില്‍ക്കും. സിപിഎമ്മാണ് നന്ദകുമാറിനെ സംരക്ഷിക്കുന്നത്. എസ് എഫ് ഐക്കാര്‍ വിളിച്ച് എന്നോട് പറഞ്ഞിരുന്നു. ചേച്ചീ ഒന്നും വിചാരിക്കരുത്. പൊളിറ്റ് ബ്യൂറോയില്‍ നിന്ന് വിളി വരുന്നുണ്ടെന്ന്. ത

More
More
News Desk 3 years ago
Keralam

കേരളത്തിലെ ആദ്യ 'മുലപ്പാല്‍ ബാങ്ക്' നാളെ പ്രവര്‍ത്തനമാരംഭിക്കും

സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് നാളെ (ഫെബ്രുവരി - 5) പ്രവര്‍ത്തനമാരംഭിക്കും. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് 'നെക്ടര്‍ ഓഫ് ലൈഫ്' എന്നു പേരിട്ടിരിക്കുന്ന പദ്ധതി ആരംഭിക്കുക.

More
More
Web Desk 3 years ago
Keralam

'കൂടെയുണ്ട്'-കൂടെ നില്‍ക്കും" ഇന്ന് ലോക അര്‍ബുദ ദിനം

കാന്‍സറിനെതിരെ അവബോധം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് ആഗോളതലത്തിൽ (ഫെബ്രുവരി-4) ലോക കാൻസർ ദിനം ആചരിക്കുന്നത്. 'കൂടെയുണ്ട്'- കൂടെ നില്‍ക്കും" എന്നതാണ് ഈ വര്‍ഷത്തെ ലോക അര്‍ബുദ ദിന മുദ്രാവാക്യം.

More
More
News Desk 3 years ago
Keralam

പള്‍സ് പോളിയോ: സംസ്ഥാനത്ത് 20 ലക്ഷത്തില്‍പരം കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കി

സംസ്ഥാനത്ത് ഇരുപത്ലക്ഷത്തില്‍പരം കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്നു നല്‍കി. 5 വയസിന് താഴെയുള്ള 20,38,541 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു

More
More
News Desk 3 years ago
Keralam

സംസ്ഥാനത്ത് ഇതുവരെ ഒന്നരലക്ഷത്തിലധികം പേര്‍ കൊവിഡ്‌ വാക്സിന്‍ സ്വീകരിച്ചു

ഈ മാസം 16 ന് ആരംഭിച്ച കൊവിഡ് വാക്സിനേഷന്‍ ഫലപ്രദമായ രീതിയില്‍ മുന്നേറുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.

More
More
News Desk 3 years ago
Keralam

പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; സംസ്ഥാനത്ത് കാല്‍ലക്ഷം ബൂത്തുകള്‍

സംസ്ഥാനത്ത് നടക്കുന്ന പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ. കെ. ശൈലജ നിര്‍വ്വഹിച്ചു. വട്ടിയൂര്‍കാവ് കുടുംബാരോഗ്യ കേന്ദ്രത്തിലാണ് തുള്ളിമരുന്ന് വിതരണത്തിന് മന്ത്രി തുടക്കംകുറിച്ചത്.

More
More
News Desk 3 years ago
Keralam

പള്‍സ് പോളിയോ: 24 ലക്ഷത്തിലധികം കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും

സംസ്ഥാനത്തെ 5 വയസിന് താഴെ പ്രായമുള്ള 24 ലക്ഷത്തിലധികം കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു

More
More
Web Desk 3 years ago
Keralam

വാക്സിൻ എടുത്താലും ജാ​ഗ്രത തുടരണമെന്ന് ആരോ​ഗ്യമന്ത്രി കെ കെ ഷൈലജ

കേരളത്തിൽ കൂടുതൽ വാക്സിനുകൾ എത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു

More
More
Web Desk 3 years ago
Keralam

കേരളത്തിനുള്ള കൊവിഡ്‌ വാക്സിന്‍ നാളെയെത്തും; ആദ്യഘട്ടത്തില്‍ നാലു ലക്ഷത്തി മുപ്പത്തയ്യായിരം ഡോസ്

ഈ മാസം 16 നാണ് കൊവിഡ്‌ വാക്സിന്‍ കുത്തിവെപ്പ് രാജ്യത്ത് ആരംഭിക്കുന്നത്. പൂനെ സിറം ഇന്‍സ്റ്റിട്ട്യൂട്ടില്‍ വികസിപ്പിച്ച തദ്ദേശീയ വാക്സിനാണ് വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ മുന്‍ നിശ്ചയിച്ചതുപ്രകാരം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ്പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരടക്കമുള്ള മുന്‍ നിര ജീവനക്കാര്‍ക്കുമാണ് വാക്സിന്‍ നല്‍കുക

More
More
News Desk 3 years ago
Coronavirus

കൊവിഡ്‌ വാക്സിന്‍ നല്‍കാന്‍ 133 കേന്ദ്രങ്ങളുടെ പട്ടിക തയാറാക്കി - മന്ത്രി കെ. കെ. ശൈലജ

എറണാകുളം ജില്ലയിൽ 12 കേന്ദ്രങ്ങളാണുള്ളത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങൾ വീതം ഉണ്ടാകും. ബാക്കി ജില്ലകളിൽ 9 കേന്ദ്രങ്ങൾ വീതമാണ് ഉണ്ടാകുക

More
More
News Desk 3 years ago
Keralam

പള്‍സ് പോളിയോ തുള്ളിമരുന്നു വിതരണം മാറ്റി

ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ജനുവരി 17നാണ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് വാക്‌സിന്‍ വിതരണം നടക്കുന്നതിനാല്‍ പോളിയോ വാക്‌സിന്‍ വിതരണം മാറ്റിവയ്ക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുകയായിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്നും മന്ത്രി

More
More
Web Desk 3 years ago
Coronavirus

കൊവിഡ്‌ വാക്സിന്‍ നല്‍കാന്‍ സംസ്ഥാനത്ത് 133 കേന്ദ്രങ്ങള്‍, ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്ക് വാക്സിന്‍

കൊവിഡ്‌ വാക്സിന്‍ നല്‍കാന്‍ സംസ്ഥാനത്ത് 133 കേന്ദ്രങ്ങള്‍ ഒരുക്കാന്‍ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. കൊവിഡ്‌ വാക്സിന്‍ എത്തുന്ന മുറയ്ക്ക് അത് കൃത്യമായി വിതരണം ചെയ്ത് വാക്‌സിനേഷന്‍ വിജയപ്പിക്കുന്നതിനുള്ള കര്‍മ്മ പദ്ധതിയാണ് ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്

More
More
News Desk 3 years ago
Keralam

വാക്‌സിന്‍ ഉടനെത്തും, വിതരണത്തിന് കേരളം സജ്ജം: ആരോഗ്യമന്ത്രി

കൊവിഡ് വാക്‌സിന്‍ വിതരണത്തിന് സംസ്ഥാനം സജ്ജമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. രണ്ടോ മൂന്നോ ദിവസത്തിനകം വാക്‌സിന്‍ എത്തുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി

More
More
News Desk 3 years ago
Keralam

ജനിതക മാറ്റം വന്ന കൊവിഡ്‌ വൈറസിനെ കേരളം നേരിടും - മന്ത്രി ശൈലജ

ലോകത്ത് പുതിയ ഭീഷണിയായി വന്നിട്ടുള്ള ജനിതകമാറ്റം വന്ന കൊവിഡ്‌ വൈറസിനെ നേരിടാന്‍ കേരളത്തിനു ശേഷിയുണ്ടെന്നും അതിനു സംസ്ഥാനം സജ്ജമാണെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു

More
More
News Desk 3 years ago
Keralam

രാജ്യത്തെ മികച്ച സര്‍ക്കാര്‍ ആശുപത്രികളില്‍ ഭൂരിഭാഗവും കേരളത്തില്‍

സംസ്ഥാനത്തെ 13 സർക്കാർ ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡ് (എൻ.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ അറിയിച്ചു

More
More
Web Desk 3 years ago
Keralam

കേരളത്തിൽ ജനിതക മാറ്റമുണ്ടായ കൊറോണ വൈറസ് കണ്ടെത്തിയതായി ആരോ​ഗ്യമന്ത്രി

ജനിതക മാറ്റം സംഭവിച്ച വൈറസ് കണ്ടെത്തിയാൽ നേരിടാൻ സംസ്ഥാനം സജ്ജമാണെന്നും മന്ത്രി പറഞ്ഞു

More
More
News Desk 3 years ago
Coronavirus

സംസ്ഥാനത്ത് വാക്സിനേഷൻ രജിസ്ട്രേഷൻ അന്തിമഘട്ടത്തിൽ

സംസ്ഥാനത്ത് കോവിഡ് വാക്സിൻ രജിസ്ട്രേഷൻ അന്തിമഘട്ടത്തിലെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ. സര്‍ക്കാര്‍ മേഖലയിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടേയും അങ്കണവാടി ജീവനക്കാരുടേയും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി.

More
More
Web Desk 3 years ago
Keralam

കേരളത്തില്‍ അപൂര്‍വ്വയിനം മലേറിയ റിപ്പോര്‍ട്ട് ചെയ്തു; ഒരാള്‍ ചികിത്സയില്‍

കേരളത്തില്‍ അപൂര്‍വ്വയിനം മലേറിയ റിപ്പോര്‍ട്ട് ചെയ്തു; ഒരാള്‍ ചികിത്സയില്‍

More
More
Web Desk 3 years ago
Keralam

സംസ്ഥാനത്ത് ഇന്ന് (ഞായറാഴ്ച) 4777പേര്‍ക്ക് കൊവിഡ്‌ ബാധ; 28 മരണം സ്ഥിരീകരിച്ചു

ഇന്ന് (ഞായറാഴ്ച) 4777പേര്‍ക്ക് കൊവിഡ്‌ ബാധ സ്ഥിരീകരിച്ചു. 5217 പേര്‍ക്ക് രോഗം ഭേദമായതായി ആരോഗ്യവകുപ്പ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. രോഗം ബാധിച്ചവരെക്കാള്‍ കൂടുതല്‍ പേര്‍ ഇന്ന് രോഗമുക്തി നേടി. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4120 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

More
More
Web Desk 3 years ago
Coronavirus

കൊവിഡ്‌-19: സംസ്ഥാനത്ത് ഞായറാഴ്ച 24 മരണം

സംസ്ഥാനത്ത് ഞായറാഴ്ച 24 കൊവിഡ്‌ മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 1962 ആയി

More
More
News Desk 3 years ago
Politics

'ബലാത്സംഗത്തിന് ഇരയായ ആത്മാഭിമാനമുള്ള സ്ത്രീ മരിക്കും'; മുല്ലപ്പള്ളി ഖേദം പ്രകടിപ്പിച്ചു

'ബലാത്സംഗത്തിന് ഇരയായ ആത്മാഭിമാനമുള്ള സ്ത്രീ മരിക്കും, അല്ലെങ്കില്‍ ബലാത്സംഗം ആവര്‍ത്തിക്കാതെ നോക്കും. അഭിസാരികയെ കൂട്ടുപിടിച്ച് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമം' എന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്താവന.

More
More
News Desk 3 years ago
National

ആരോഗ്യപ്രവര്‍ത്തകരെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ആത്മഹത്യാപരമെന്ന് ആരോഗ്യമന്ത്രി

എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുകയും സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കുമെന്നും കെ കെ ശൈലജ വ്യക്തമാക്കി

More
More
News Desk 3 years ago
Keralam

കൊവിഡ് ബാധിച്ച് മരിക്കുന്നവരെ അവസാനമായി കാണാന്‍ അടുത്ത ബന്ധുക്കള്‍ക്ക് അവസരം: ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരെ അവസാനമായി കാണാന്‍ അടുത്ത ബന്ധുക്കള്‍ക്ക് അവസരം നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

More
More
Web Desk 3 years ago
Keralam

സർക്കാർ ഡോക്ടർമാരുടെ സമരം പിൻവലിച്ചു

തിരവനന്തപുരം മെഡിക്കൽ കോളേജിൽ കൊവിഡ് രോ​ഗി പുഴുവരിച്ച സംഭവത്തിൽ ആരോ​ഗ്യപ്രവർത്തകരെ സസ്പെൻഡ് ചെയ്ത നടപടി പുനപരിശോധിക്കാമെന്ന സർക്കാറിന്റെ ഉറപ്പിനെ തുടർന്നാണ് സമരം പിൻവലിച്ചതെന്ന് കെജിഎംസിടിഎ അറിയിച്ചു.

More
More
Web Desk 3 years ago
Keralam

സ്ത്രീകളുടേയും കുട്ടികളുടേയും പോഷണത്തിനായി ‘പഴക്കൂട’

സംസ്ഥാന വനിത ശിശുവികസന വകുപ്പ് ആവിഷ്‌ക്കരിച്ച പഴക്കൂട പദ്ധതിയ്ക്ക് 23.42 ലക്ഷം രൂപയുടെ ഭരണാനുമതി

More
More
News Desk 3 years ago
Keralam

കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗ നിയന്ത്രണത്തിനുള്ള പുരസ്‌കാരം

യുഎന്‍ഐഎടിഎഫ് എല്ലാ വര്‍ഷവും നല്‍കിവരുന്ന അവാര്‍ഡാണിത് എന്നാല്‍ കേരളത്തിന് ആദ്യമായാണ് ഈ അവാര്‍ഡ് ലഭിക്കുന്നത്. ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന ജീവിതശൈലീ രോഗ നിയന്ത്രണ പദ്ധതിയുടെ മികവിന്റെ അടിസ്ഥാനത്തിലാണ് ഈ അവാര്‍ഡ് ലഭിക്കുന്നത്.

More
More
Web Desk 3 years ago
Keralam

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് 5 ലക്ഷം രൂപ

സ്ത്രീയില്‍ നിന്നും പുരുഷനിലേക്ക് മാറുന്നതിനുള്ള ശസ്ത്രക്രിയ (ട്രാന്‍സ്മാന്‍) വളരെ സങ്കീര്‍ണവും ചെലവേറിയതും ആയതിനാലും നിരവധി ശസ്ത്രക്രിയയിലൂടെ മാത്രമേ ഈ മാറ്റം സാധ്യമാകുകയുള്ളൂ എന്നതിനാലും ഇതിലേക്കായി പരമാവധി 5 ലക്ഷം രൂപ അനുവദിക്കുന്നതാണ്. പുരുഷനില്‍ നിന്നും സ്ത്രീയിലേയ്ക്കുള്ള ശസ്ത്രക്രിയ (ട്രാന്‍സ് വുമണ്‍) താരതമ്യേന ചെലവ് കുറവായതിനാല്‍ പരമാവധി 2.50 ലക്ഷം രൂപ വരെയാണ് അനുവദിക്കുന്നത്

More
More
Web Desk 3 years ago
Keralam

കൊവിഡ് നെഗറ്റീവ് വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും: കെ.കെ.ഷൈലജ

പണം വാങ്ങി കൊവിഡ് നെഗറ്റീവ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നവര്‍ക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ.

More
More
Web Desk 3 years ago
Keralam

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് 15 ലക്ഷം വരെ തൊഴില്‍ വായ്പ

വനിതകളുടെ സാമ്പത്തിക ഉന്നമനത്തിനും ശാക്തീകരണത്തിനുമായി പ്രവര്‍ത്തിച്ചു വരുന്ന കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനെയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് വേണ്ടി സ്വയം തൊഴില്‍ വായ്പാ ധനസഹായ പദ്ധതി നടപ്പിലാക്കുന്നന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്

More
More
Web Desk 3 years ago
Keralam

ആരോഗ്യ മന്ത്രിയുടെ മണ്ഡലത്തിൽ നവജാത ശിശു ചികിത്സ കിട്ടാതെ മരിച്ചു

എട്ടുമാസം ഗര്‍ഭിണിയായ സമീറക്ക് ഇന്ന് രാവിലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിയിലെ ഡോക്ടറുടെ സഹായം തേടി. എന്നാല്‍, കൊവിഡ് കാരണം പറഞ്ഞ് വീട്ടിലേക്ക് വരാന്‍ അയാള്‍ കൂട്ടാക്കിയില്ലെന്ന് കുടുംബം പറയുന്നു.

More
More
Web Desk 3 years ago
Keralam

അങ്കണവാടി പെൻഷൻകാർക്ക് ഓണത്തിന് 1000 രൂപ

പെൻഷകാരായ അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും 1000 രൂപയാണ് ഓണത്തോടനുബന്ധിച്ച് പ്രത്യേക ധനസഹായം അനുവദിക്കുന്നത്. ഇതിനാവശ്യമായ തുക കേരള അങ്കണവാടി വർക്കേഴ്സ് ആന്റ് ഹെൽപ്പേഴ്സ് ക്ഷേമനിധി ബോർഡ് അക്കൗണ്ടിൽ നിന്നും തത്ക്കാലം വഹിക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്

More
More
Local Desk 3 years ago
Keralam

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 'സ്‌നേഹ സാന്ത്വന'വുമായി സര്‍ക്കാര്‍

കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന സമഗ്ര സമാശ്വാസ പദ്ധതിയാണ് സ്‌നേഹ സാന്ത്വനം. ഈ പദ്ധതിയിലൂടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് പ്രതിമാസം പെന്‍ഷന്‍ നല്‍കുന്നു.

More
More
Web Desk 3 years ago
Keralam

ബൈജു മരണാനന്തരവും സന്നദ്ധ പ്രവര്‍ത്തകന്‍

5 പേര്‍ക്ക് പുതുജീവിതം നല്‍കിയാണ് ബൈജു യാത്രയായത്. മസ്തിഷ്‌ക മരണമടഞ്ഞ ബൈജുവിന്റെ കരള്‍, 2 വൃക്കകള്‍, 2 കണ്ണുകള്‍ എന്നിവയാണ് ദാനം നല്‍കിയത്.

More
More
Web Desk 3 years ago
Keralam

തദ്ദേശ തിരഞ്ഞെടുപ്പ് കൊവിഡ്‌ പ്രോട്ടോക്കോള്‍ പാലിച്ച് നടത്താന്‍ ആരോഗ്യവകുപ്പിന്റെ അനുമതി

തിരഞ്ഞെടുപ്പ് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്നതിന് തടസ്സമില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു.

More
More
News Desk 3 years ago
Keralam

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നിയമനങ്ങളിൽ 4 % ഭിന്നശേഷി സംവരണം

എംപ്ലോയെന്റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേനയുള്ള പാര്‍ട്ട് ടൈം സ്വീപ്പര്‍ ഉള്‍പ്പെടെ എല്ലാ നിയമനങ്ങളിലും അംഗപരിമിതര്‍ക്ക് 3 ശതമാനം സംവരണം ഏര്‍പ്പെടുത്തുവാന്‍ തീരുമാനമായിരുന്നു. ആര്‍.പി.ഡബ്ല്യു. ആക്ട് നിലവില്‍ വന്ന സാഹചര്യത്തില്‍ ഭിന്നശേഷി സംവരണം 3 ശതമാനത്തില്‍ നിന്നും 4 ശതമാനമായി ഉയര്‍ത്തി

More
More
News Desk 3 years ago
Keralam

രോഗ വ്യാപനം കൂടിയേക്കും; പിടുച്ചുകെട്ടാന്‍ 'കൊവിഡ് ബ്രിഗേഡുമായി' ആരോഗ്യവകുപ്പ്

നമ്മുടെ നാട്ടിൽ ആരോഗ്യ രംഗത്തും മറ്റു മേഖലയിലും യോഗ്യരായ ഒട്ടേറെപ്പേരുണ്ട്. മോഡേൺ മെഡിസിൻ, ആയുർവേദ, ഡെന്റൽ, ഹോമിയോ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, എം.എസ്.ഡബ്ല്യു., എം.ബി.എ., എം.എസ്.സി., എം.എച്ച്.എ. ബിരുദധാരികളും സന്നദ്ധ സേവകർ തുടങ്ങിയവരെയെല്ലാം ഉൾപ്പെടുത്തിയാണ് കോവിഡ് ബ്രിഗേഡ് രൂപീകരിക്കുന്നത്.

More
More
Web Desk 3 years ago
Coronavirus

സംസ്ഥാനത്ത് കൊവിഡ്‌‌ മരണങ്ങള്‍ സ്ഥിരീകരിക്കുന്നത് അന്താരാഷ്‌ട്ര മാനദണ്ഡ‍ങ്ങള്‍ വെച്ച്

സംശയകരമായ കോവിഡ് മരണം ഉണ്ടായാല്‍ ഒരേ സമയം 3 സാമ്പിളുകളാണ് എടുക്കുന്നത്. ഒരു സാമ്പിള്‍ എക്‌പേര്‍ട്ട്-എക്‌സ്പ്രസ്/ട്രൂനാറ്റ് ടെസ്റ്റ് നടത്താനും രണ്ടാമത്തേത് എന്‍ഐവി ആലപ്പുഴയ്ക്ക് പരിശോധിക്കാനയയ്ക്കാനും മൂന്നാമത്തേത് പിന്നീട് ആവശ്യമുണ്ടെങ്കില്‍ പരിശോധിക്കാനായി റിസര്‍വ് ചെയ്ത് വയ്ക്കാനുമാണ് എടുക്കുന്നത്

More
More
Web Desk 3 years ago
Keralam

എലിപ്പനി: ജാഗ്രത പാലിക്കണം - ആരോഗ്യ വകുപ്പ്

ഏതു പനിയും എലിപ്പനി ആകാമെന്നതിനാല്‍ പനി വന്നാല്‍ സ്വയം ചികിത്സ പാടില്ല. ആരംഭത്തില്‍ തന്നെ എലിപ്പനിയാണെന്ന് കണ്ടെത്തി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്

More
More
News Desk 3 years ago
Keralam

എല്ലാ മരണങ്ങളും കൊവിഡ് മരണങ്ങളല്ല: ആരോഗ്യ മന്ത്രി

കോവിഡ് മൂർച്ഛിച്ച് അതുമൂലം അവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലെത്തി മരണമടയുന്നതിനെ മാത്രമേ കോവിഡ് മരണത്തിന്റെ വിഭാഗത്തിൽ ഉൾപ്പെടുത്താൻ കഴിയൂ. ഇക്കാര്യത്തിൽ ആരോഗ്യ രംഗത്തെ വിദഗ്ധ സംഘമാണ് അന്തിമ തീരുമാനം എടുക്കുന്നത്.

More
More
Local Desk 3 years ago
Keralam

'കൊവിഡേതര രോഗചികിത്സയ്ക്ക് കൂടുതല്‍ ഉപകരിച്ചത് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍'

ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 170 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയത്. രണ്ടാം ഘട്ടത്തില്‍ 504 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയാണ് ഇതിനായി തെരഞ്ഞെടുത്തത്. ഇതില്‍ 164 കേന്ദ്രങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാവുകയും ബാക്കിയുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിക്കുകയും ചെയ്യുന്നു.

More
More
Web Desk 3 years ago
Keralam

കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല സമര്‍പ്പണം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.

ആര്‍ദ്രം മിഷന്റെ ഒന്നാംഘട്ടത്തില്‍ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയത്. രണ്ടാം ഘട്ടത്തില്‍ 504 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാന്‍ തെരഞ്ഞെടുത്തിരുന്നു. ഇതില്‍ പ്രവര്‍ത്തനസജ്ജമായ 102 കുടുംബോരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനമാണ് ഇന്ന് നടന്നത്

More
More
News Desk 3 years ago
Keralam

കൂട്ടായ പരിശ്രമത്തിലൂടെ കോവിഡ് വ്യാപനം നിയന്ത്രിക്കാം- മന്ത്രി കെ കെ ശൈലജ

കൂട്ടായ പരിശ്രമത്തിലൂടെ കോവിഡ് മരണനിരക്കും രോഗവ്യാപനവും നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് മന്ത്രി കെ കെ ശൈലജ.

More
More
Web Desk 3 years ago
Coronavirus

കേരളത്തില്‍ ഇനി ഒരേസമയം 50,000 കൊവിഡ് രോഗികള്‍ക്ക് ചികിത്സ നല്‍കാം

കേരളത്തില്‍ ഇന്നലെ 821 പുതിയ കൊവിഡ്-19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 12,480 ആണ്. ഇതില്‍ 7,063 സജീവ കേസുകളാണ് ഉള്ളത്. 42 പേരാണ് കേരളത്തില്‍ കൊവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ടത്.

More
More
Web Desk 3 years ago
Coronavirus

കോവിഡ് പ്രതിരോധം ശക്തിപ്പെടുത്താന്‍ സംസ്ഥാനത്ത് ക്ലസ്റ്റര്‍ കെയര്‍

ഒരു പ്രദേശത്ത് അവസാനത്തെ പോസിറ്റീവ് കേസ് വന്ന ശേഷം 7 ദിവസം പുതിയ കേസ് ഇല്ലെന്ന് ഉറപ്പാക്കിയാലേ ആ മേഖലയെ ക്ലസ്റ്ററില്‍ നിന്നും ഒഴിവാക്കുകയുള്ളൂ. കേരളം ഇതേവരെ തുടര്‍ന്ന ജാഗ്രതയും പ്രതിരോധ പ്രവര്‍ത്തനങ്ങളും തുടരാതെ വന്നാല്‍ തൊട്ടടുത്ത സംസ്ഥാനങ്ങളില്‍ കാണുന്നതുപോലെ പ്രതിദിന മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.

More
More
Web Desk 3 years ago
Coronavirus

സംസ്ഥാനത്ത് ആരില്‍ നിന്നും രോഗം പകരുന്ന അവസ്ഥ: ആരോഗ്യമന്ത്രി

രോഗികള്‍ കൂടുന്ന അവസ്ഥയില്‍ ചികിത്സിക്കാന്‍ ആശുപത്രികളില്‍ സ്ഥലമില്ലാതെ വരും. ഇത് മുന്നില്‍ കണ്ടാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സ്ഥാപിക്കുന്നത്. എല്ലാവരും ശ്രദ്ധിച്ചില്ലെങ്കില്‍ രോഗികള്‍ കൂടുന്ന അവസ്ഥ ഇനിയുമുണ്ടാകും. ഇത്തരം സെന്ററുകളും തികയാത്ത അവസ്ഥ വരും. എല്ലാവരും ജാഗ്രത തുടരേണ്ടതാണ് - മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

More
More
News Desk 3 years ago
Keralam

നിയന്ത്രണങ്ങൾ ലംഘിച്ച് തെരുവിലിറങ്ങുന്നത് അപകടകരമെന്ന് ആരോഗ്യമന്ത്രി

പൂന്തുറയിലും ചുറ്റുപാടും ജൂലൈ ആറിനു ശേഷം 1192 പരിശോധനകൾ നടത്തിയതിൽ 243 പേർക്ക് കോവിഡ് പോസിറ്റീവായ സാഹചര്യം നാം മനസിലാക്കണം. നിയന്ത്രണങ്ങൾ കൊണ്ട് ബുദ്ധിമുട്ടുകൾ ഉണ്ടാകുമെങ്കിലും രോഗം നിയന്ത്രണ വിധേയമാക്കാൻ ഇതാവശ്യമാണ്.

More
More
Web Desk 3 years ago
Keralam

എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം: ആദ്യഘട്ട പ്രവൃത്തി പത്ത് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പുനരധിവാസമായി ബന്ധപ്പെട്ട 24 ഓളം മികച്ച മോഡലുകളെ കുറിച്ച് പഠിച്ചും വിദ്ഗദ്ധരുടെയും പ്രാദേശികതലത്തിലുള്ള അഭിപ്രായം സ്വരൂപിച്ചുമാണ് പുനരധിവാസ ഗ്രാമത്തിന്റെ മാസ്റ്റര്‍ തയ്യാറാക്കിയത്.

More
More
Web Desk 3 years ago
Keralam

അതിജീവനത്തിന്റെ പുതിയ പാതകൾ കണ്ടെത്തണം- സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ

കേരളത്തിലെ സംഘടനാ സാന്ദ്രതയുടെ ശക്തി കൊണ്ടും കക്ഷിരാഷ്ട്രീയത്തിനതീതമായി ഏവരും പ്രവർത്തിച്ചതു കൊണ്ടും മൂന്ന് ലക്ഷത്തോളം കുടുംബങ്ങൾക്ക് ലോക്ഡൗണിൽ ഭക്ഷണം നൽകാനായി. സാമൂഹിക അകലമല്ല മറിച്ച് ശാരീരിക അകലം പാലിച്ച് സാമൂഹിക ഒരുമ കൈവരിക്കണം.

More
More
News Desk 3 years ago
Keralam

എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം

കെട്ടിനിൽക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നവർക്കും മലിനജലവുമായി സമ്പർക്കത്തിൽ വരുന്നവർക്കുമാണ് എലിപ്പനി ഉണ്ടാകുന്നതിന് സാധ്യതയേറെയുള്ളത്.

More
More
Web Desk 3 years ago
Keralam

സാമൂഹ്യഅകലം മറന്നാല്‍, ജാഗ്രത കുറഞാല്‍ പ്രത്യാഘാതം വലുതായിരിക്കും - കെ.കെ. ശൈലജ ടീച്ചര്‍

ഒരു രാജ്യത്തിനും ഏറെക്കാലം ദൈനംദിന പ്രവർത്തനങ്ങളുടെ എല്ലാ വാതിലുകളും അടച്ചിടാൻ കഴിയില്ല. അത് വലിയ കഷ്ടപ്പാടിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിടും. ഇക്കാരണത്താൽ കോവിഡിനോടൊപ്പം ജീവിക്കേണ്ട അവസ്ഥയാണ് ലോകത്തിനുള്ളത്. ഇത് മുന്നിൽ കണ്ടാണ് ലോക് ഡൗൺ ഇളവുകൾ വരുത്തിയത്. അല്ലാതെ കൊറോണ വൈറസ് അവസാനിച്ചു എന്നാരും കരുതരുത്

More
More
Web Desk 3 years ago
Coronavirus

പുതുതായി 9 ഹോട്ട് സ്പോട്ടുകള്‍, സംസ്ഥാനത്താകെ 128

14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.കാസർഗോഡ് ജില്ലയിലെ പൈവളികെ, പീലിക്കോട്, എറണാകുളം ജില്ലയിലെ കൊച്ചിൻ കോർപറേഷൻ, വയനാട് ജില്ലയിലെ മീനങ്ങാടി, തവിഞ്ഞാൽ, പനമരം, മുട്ടിൽ, കൊല്ലം ജില്ലയിലെ നീണ്ടകര, കൊല്ലം കോർപറേഷൻ, കോഴിക്കോട് ജില്ലയിലെ തൂണേരി, പുറമേരി, മാവൂർ, ഒളവണ്ണ എന്നിവയേയാണ് ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ആകെ 128 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്

More
More
Web Desk 3 years ago
Coronavirus

കണ്ണൂരിലേത് സാമൂഹ്യവ്യാപനമല്ല, സംസ്ഥാനത്ത് രോഗികള്‍ കൂടും - ശൈലജ ടീച്ചര്‍

സര്‍ക്കാര്‍ വിപുലമായ രീതിയില്‍ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. കൂടുതല്‍ രോഗികള്‍ ഉണ്ടാവുന്ന സാഹചര്യത്തെ നേരിടാന്‍ പ്ലാന്‍ എയും ബിയും സിയും സജ്ജമാണ്. എന്നാല്‍ ജനങ്ങള്‍ സ്വമേധയാ ക്വാറന്‍റൈന്‍ വ്യവസ്ഥകള്‍ പാലിക്കാന്‍ തയ്യാറായില്ലെങ്കില്‍ കാര്യങ്ങള്‍ ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

More
More
Web Desk 3 years ago
Coronavirus

ക്വാറന്‍റൈന്‍ ശകതമാക്കും,ആഭ്യന്തര വിമാനത്തില്‍ എത്തുന്നവര്‍ക്കും രണ്ടാഴ്ച- മന്ത്രി ശൈലജ

സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടുകയാണെന്നും അതിനനുസരിച്ച് ക്വാറന്‍റൈന്‍ ശകതമാക്കുമെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. മഹാമാരിയില്‍ നിന്ന് സംസ്ഥാനത്തെ രക്ഷപ്പെടുത്താന്‍ ശക്തമായ ക്വാറന്‍റൈന്‍ അല്ലാതെ മറ്റു മാര്ഗ്ഗങ്ങളില്ലെന്നും മന്ത്രി

More
More
Web Desk 3 years ago
Coronavirus

രോഗികള്‍ കൂടിയാല്‍ ഒന്നും ചെയ്യാനാവില്ല, മൂന്നാം ഘട്ടം ജാഗ്രത കൂട്ടണം

പ്രവാസികളും ഇതര സംസ്ഥാനത്തുള്ള മലയാളികളും അധികമായി നാട്ടിലെക്കെത്തുന്ന ഈ മൂന്നാം ഘട്ടത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ

More
More
Web Desk 4 years ago
Keralam

കൊറോണ സംസ്ഥാന ദുരന്തം

രോഗബാധിത പ്രദേശങ്ങളില്‍ നിന്നും സംസ്ഥാനത്ത് 2239 പേര്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇവരില്‍ 2155 പേര്‍ വീടുകളിലും 84 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More